
ജോര്‍ജ് ജോസഫ്
വെട്ടിമറ്റം: കൊച്ചുപുരയ്ക്കല്‍ ജോര്‍ജ് ജോസഫ് (71) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വെട്ടിമറ്റം സെന്റ് ഫ്രാന്‍സിസ് ഡി സാലസ് പള്ളിയില്‍. ഭാര്യ അന്നമ്മ മേക്കടമ്പ് പുല്ലന്തൂര് കുടുംബാംഗം. മക്കള്‍ : സ്റ്റാന്‍ലി, ഡാര്‍ളി. മരുമകള്‍: ടിന്റു (ഡല്‍ഹി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions