Obituary
പി. ​ജെ.​ഏ​ലി​യാ​മ്മ

ഉ​ടു​മ്പ​ന്നൂ​ർ: ആ​ല​ക്ക​ൽ പി. ​ജെ.​ഏ​ലി​യാ​മ്മ (ലീ​ല ടീ​ച്ച​ർ-85, റി​ട്ട. എ​സ്എ​ൻ​എ​ൽ​പി സ്കൂ​ൾ, പ​രി​യാ​രം) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി.​പ​രേ​ത ഉ​ടു​മ്പ​ന്നൂ​ർ പേ​നാ​ട്ടു​ക​ള​പ്പു​ര​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എ. ​വി. വ​ർ​ഗീ​സ് (റി​ട്ട. കെ​എ​സ്ഇ​ബി).​മ​ക്ക​ൾ: ഗ്രേ​സ് ഷാ​ജ​ൻ, ജോ​യ്‌​സ് ഐ​സ​ക്, ജ​യ സാ​ബു, ജെ​യ്സ​ൺ വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: ഷാ​ജ​ൻ വ​ർ​ഗീ​സ് കാ​വ​നാ​ക്കു​ടി​യി​ൽ (പു​ല്ലു​വ​ഴി), ഐ​സ​ക് ജോ​ൺ ഇ​ടി​ഞ്ഞു​കു​ഴി​യി​ൽ (മു​ള​പ്പു​റം), പ​രേ​ത​ൻ അ​ഡ്വ. സാ​ബു ഏ​ബ്ര​ഹാം മ​റ്റ​പ്പി​ള്ളി​ൽ (തൊ​മ്മ​ൻ​കു​ത്ത്), ബി​ൻ​സി ജെ​യ്സ​ൺ ക​ണ്ട​ത്തി​ൽ (ആ​ലാ​ട്ടു​ചി​റ).