Obituary
പി.​വൈ.​തോ​മ​സ്

ഉ​പ്പു​ത​റ: പൊ​രി​ക​ണ്ണി പു​ത്ത​ൻ പു​ര​യ്ക്ക​ൽ പി.​വൈ.​തോ​മ​സ് (തോ​മ​സ് വാ​ച്ച​ർ-97) അ​ന്ത​രി​ച്ചു. ഭാ​ര്യ പ​രേ​ത​യാ​യ രാ​ജ​മ്മ. മ​ക്ക​ൾ: പി. ​ടി. ലീ​ലാ​ഭാ​യി (ചെ​ന്നൈ), പി. ​ടി.​ര​ത്ന​മ്മ ഭാ​യ് (ചെ​ന്നൈ), പി.​ടി. ബാ​ബു, പി. ​ടി.​രാ​ജു, പി. ​ടി. ലാ​ലു (ചെ​ന്നൈ) പി.​ടി. ലൈ​ല (ന​ഴ്സ് ഗ​വ ആ​ശു​പ​ത്രി ചെ​ന്നൈ), പി.​ടി. ലി​സി (തി​രു​വ​ന​ന്ത​പു​രം), പി.​ടി. സാ​ധു (സൂ​പ്ര​വൈ​സ​ർ ക​രി​ന്ത​രു​വി എ​സ്റ്റേ​റ്റ്). മ​രു​ക്ക​ൾ സു​ന്ദ​ർ​രാ​ജ് , സ്വാ​മി​നാ​ഥ​ൻ, ല​ളി​ത, ജോ​യ്‌​സ്, ഷേ​ർ​ളി, ഇ​മ്മാ​നു​വേ​ൽ, അ​ഡ്വ.​ഹേ​മ​ർ​ലാ​ൽ, ഡെ​യ്സി.