Obituary
ഫ​ക്രു​ദ്ദീ​ന്‍ റാ​വു​ത്ത​ര്‍

തൊ​ടു​പു​ഴ: ഓ​ലി​ക്ക​ല്‍ ഫ​ക്രു​ദ്ദീ​ന്‍ റാ​വു​വ​ത്ത​ര്‍ (92,റി​ട്ട. പോ​ലീ​സ് ഓ​ഫി​സ​ര്‍) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 9.30 ന് ​കാ​രി​ക്കോ​ട് നൈ​നാ​ര്‍ പ​ള്ളി​യി​ല്‍. ഭാ​ര്യ റ​ഹു​മാ ബീ​വി വൈ​ക്കം വാ​ര്യം​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: മും​താ​സ് (റി​ട്ട. ടീ​ച്ച​ര്‍ എ​സ്എ​സ്എം പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ്, തി​രൂ​ര്‍), ഷെ​ഹ​നാ​സ് (റി​ട്ട. വി​ല്ലേ​ജ് ഓ​ഫി​സ​ര്‍), ബി​ജു (സൗ​ദി അ​റേ​ബ്യ), റെ​ഹ​നാ​സ് (എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്).