
മേരി ജോസഫ്
കരിങ്കുന്നം: പാറടിയില്‍ മേരി ജോസഫ് (80, റിട്ട.പ്രിന്‍സിപ്പല്‍ സെന്റ് അഗസ്റ്റിന്‍സ് എച്ച്എസ്എസ് കരിങ്കുന്നം) അന്തരിച്ചു. സംസ്കാരം പിന്നീട്. പരേത കുമരകം വായിത്ര കുടുംബാംഗം. ഭര്‍ത്താവ് എന്‍.ജെ.ജോര്‍ജ് (റിട്ട.പ്രിന്‍സിപ്പല്‍,ഗവ. വോക്കേഷണല്‍ ഹയര്‍ സെക്കന്‍ണ്ടറി സ്കൂള്‍ മൂലമറ്റം). മക്കള്‍: ലിജി (അധ്യാപിക, സെന്റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ണ്ടറി സ്കൂള്‍ കൈപ്പുഴ), ജോസ് (ജനറല്‍ മാനേജര്‍, ക്നാനായ കോ-ഓപ്പറേറ്റീവ് ബാങ്ക്), സിറിയക് (യുകെ), ആന്‍ മേരി (അധ്യാപിക, ഹോളി ഫാമിലി ഹയര്‍ സെക്കന്‍ണ്ടറി സ്കൂള്‍ രാജപുരം). മരുമക്കള്‍ : ജോബി ജോസഫ് വടക്കേപ്പറമ്പില്‍ മള്ളൂശേരി (കെമിക്കല്‍ എന്‍ജിനിയര്‍), ക്രിസ്റ്റീന്‍ ജോസഫ് പഴവൂര്‍, ചിങ്ങവനം (നെടുമറ്റം സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ), ജിനിതാമോള് എടാട്ടുകാലായില്‍ മേമ്മുറി (യുകെ), ഡോ. ബ്ലസണ്‍ ചാക്കോ എള്ളങ്കില്‍ ഉഴവൂര്‍ (എള്ളങ്കില്‍ ക്ലിനിക്ക്, ഉഴവൂര്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions