
ജോൺ വർഗീസ്
കൊന്നത്തടി: മുതിരപ്പുഴ കരയിൽ മഞ്ചാടിയിൽ ജോൺ വർഗീസ് (ഉലഹന്നാൻ -84) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ അൽഫോൻസ മുല്ലക്കാനം തോപ്പിൽ കുടുംബാംഗം. മക്കൾ: ലിസി, ബിജു, ഷിജോയ്. മരുമക്കൾ: ബാബു ചേന്നാട്ടുപറമ്പിൽ (വാഴവര), ബീന ചെട്ടിപ്പറമ്പിൽ (പടിക്കപ്പ്) ബ്രൂണിയ കീപ്പച്ചാൻകുഴിയിൽ (രാജകുമാരി) .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions