Obituary
ലീ​ലാ​മ്മ ജോ​യി

കു​മ്പ​ഴ: കു​മ്പ​ഴ വ​ട​ക്ക് അ​യി​രു​ക്കു​ഴി​യി​ൽ ലീ​ലാ​മ്മ ജോ​യി (81) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 11ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഒ​ന്നി​ന് പ്ര​ക്കാ​നം സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് വ​ലി​യ​പ​ള്ളി​യി​ൽ. പ​രേ​ത തി​രു​വ​ഞ്ചൂ​ർ ചെ​റു​വ​ള്ളി​ത്താ​ഴെ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​യി ജോ​സ​ഫ്. മ​ക്ക​ൾ: ഡോ. ​റേ​ച്ച​ൽ (തി​രു​വ​ന​ന്ത​പു​രം), ബീ​ന (യു ​കെ), ഷൈ​നി (കു​വൈ​റ്റ്), സു​നി​ൽ ജോ​യി (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: ഡോ. ​റോ​യി മാ​ത്യു, സ്റ്റീ​ഫ​ൻ തെ​ങ്ങും​ത​റ​യി​ൽ (യു​കെ), ബി​നു കാ​വ​നാ​ൽ (കു​വൈ​റ്റ്), ജോ​യ്സ് സു​നി​ൽ (കു​വൈ​റ്റ്).