Obituary
പി.​കെ. അ​നി​ൽ​കു​മാ​ർ

ചെ​ങ്ങ​രൂ​ർ: കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ പ്ര​ണ​വ​ത്തി​ൽ പി.​കെ. അ​നി​ൽ​കു​മാ​ർ (58) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ:​പ്ര​സ​ന്ന അ​നി​ൽ​കു​മാ​ർ. മ​ക്ക​ൾ:​പ്ര​ണ​വ്, പ്രി​യ​ങ്ക. മ​രു​മ​ക​ൾ: സ്മൃ​തി.