Obituary
മു​ഹ​മ്മ​ദ് ബ​ഷീ​ര്‍

പ​ത്ത​നം​തി​ട്ട: വ​ല​ഞ്ചു​ഴി തൈ​ക്കൂ​ട്ട​ത്തി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ (78) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് ഒ​ന്‍​പ​തി​ന് വ​ല​ഞ്ചു​ഴി ജു​മാ മ​സ്ജി​ദ് ഖ​ബ​ര്‍​സ്ഥാ​നി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ ലൈ​ലാ ബീ​വി. മ​ക്ക​ള്‍: ഹ​സീ​ന ബ​ഷീ​ര്‍, സ​ബീ​ന ബ​ഷീ​ര്‍. മ​രു​മ​ക്ക​ള്‍: ഷാ​ജി, സ​ക്കീ​ര്‍.