
ഭാരതി
പന്തളം: മുടിയൂർക്കോണം കീപ്പള്ളിയിൽ ഭാരതി (85) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ കൊച്ചുകുഞ്ഞ്. മക്കൾ: ബാബു, കുഞ്ഞുമോൻ, മണി. മരുമക്കൾ: ഗീത, ശാന്തി, കൃഷ്ണൻ കുട്ടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions