
മാത്തൻ സക്കറിയ
തിരുവല്ല: തിരുമൂലപുരം പുളിക്കത്തറ മണ്ണിൽ മാത്തൻ സക്കറിയ (ജോർജുകുട്ടി -80 )അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് തിരുമൂലപുരം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: വത്സമ്മ സീതത്തോട് പനങ്ങാട്ട് കുടുംബാംഗം. മക്കൾ: ലെജു എം. സക്കറിയ (മുൻ കൗൺസിലർ തിരുവല്ല നഗരസഭ), ലൈജു എം. സക്കറിയ (ന്യൂസിലാൻഡ്). മരുമക്കൾ: റേച്ചൽ ലെജു സക്കറിയ (തിരുവല്ല നഗരസഭ കൗൺസിലർ), നിഖില (ന്യൂസിലാൻഡ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions