
പി. എൻ. രാഘവൻ
പത്തനംതിട്ട: ചുരുളിക്കോട് ഹനീഷ് ഭവനിൽ പി. എൻ. രാഘവൻ (82) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: എം. കെ. ജഗദമ്മ (ജനാധിപത്യ മഹിളാ അസോസിയേഷൻ പത്തനംതിട്ട മുൻ ഏരിയ പ്രസിഡന്റ്). മക്കൾ: ആർ. ഹരീഷ് (നഗരസഭ മുൻ കൗൺസിലർ), ആർ. ഹജീഷ്, പരേതനായ ഹനീഷ്. മരുമക്കൾ: ജിജി ഗോപാൽ (ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റിയംഗം), അതിര, സുജിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions