
ഏലിയാമ്മ ജോസഫ്
അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ പഞ്ചായത്ത് പതിനെട്ടാം വാർഡിൽ കറുകപ്പറമ്പിൽ ഏലിയാമ്മ ജോസഫ് (79) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: ജോസഫ്. മക്കൾ: ജയിംസ്, അലോഷ്യസ് , ലിനി, ട്രില്ലി മാക്സിൻ. മരുമക്കൾ: മേരി ജെൻസി, സിസിലി, സെബാസ്റ്റ്യൻ, മേരിവിന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions