
സുജി തോമസ്
മാന്നാർ: ചെന്നിത്തല കടവിൽ സുജി തോമസ് (46) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഒന്നിന്ചെന്നിത്തല സൗത്ത് ശാരോൺ പെനിയേൽ ചർച്ച് സെമിത്തേരിയിൽ. പരേത പള്ളിപ്പാട് കൊണ്ടുർ കുടുംബാംഗമാണ്. ഭർത്താവ്; തോമസ് കുട്ടി (കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, പഞ്ചായത്ത് മെംബർ). മകൾ: എൽക്കാന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions