
സുമതി
ചെട്ടികാട്: മാരാരിക്കുളം തെക്കു ഗ്രാമ പഞ്ചായത്ത് 15ാം വാർഡ് വെളിയിൽ സുമതി (90) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ് പരേതനായ വി. കെ. കുമാരൻ. മക്കൾ: ശ്രീകുമാർ (റിട്ട. സിഐ ഡൽഹി പോലീസ്), അനിത, വി. കെ. സാനു (പാട്ടുകളും ദേവസ്വം സെക്രട്ടറി). മരുമക്കൾ: സന്ധ്യ, രാജു (കോൺട്രാക്ടർ ), സുനിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions