Obituary
റൂ​ഖി​യ​ബീ​വി

കാ​യം​കു​ളം: കൊ​റ്റു​കു​ള​ങ്ങ​ര പൊ​ന്നാ​ര​ത്ത് റൂ​ഖി​യ​ബീ​വി (84,റി​ട്ട ഹെ​ഡ്മി​സ്ട്ര​സ്) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് കാ​യം​കു​ളം ഷ​ഹീ​ദാ​ർ മ​സ്ജി​ദി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഇ​സ്മാ​യി​ൽ കു​ട്ടി. മ​ക്ക​ൾ: ഡോ.​മു​ഹ​മ്മ​ദ്‌ ഷെ​രീ​ഫ് (റി​ട്ട. ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ, കെ​എ​സ്ഇ​ബി), മു​ഹ​മ്മ​ദ് ഷാ​ജി (എ​ൻ​ജി​നീ​യ​ർ, മാ​രി​ടൈം ബോ​ർ​ഡ്, മും​ബൈ), നി​സാ​മു​ദീ​ൻ (റി​ട്ട. അ​ഡീ​ഷ​ണ​ൽ ര​ജി​സ്റ്റാ​ർ, കോ ​ഓ​പ്പ​റേ​റ്റീ​വ് ഡി​പ്പാ​ർ​ട്മെ​ന്‍റ്, കേ​ര​ള), നി​സാ​റു​ദീ​ൻ (പോ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ, ക​രീ​ല​കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ). മ​രു​മ​ക്ക​ൾ : ഷാ​ജി​ദ ഷെ​രീ​ഫ് (റി​ട്ട. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ കെ​എ​സ്ഇ ബി), ​നൂ​ർ​ജ​ഹാ​ൻ (റി​ട്ട. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ്), ബു​ഹൈ​റ നി​സാം (സീ​നി​യ​ർ സു​പ്ര​ണ്ട​ന്‍റ്, ആ​യു​ഷ് ഡി​പ്പാ​ർ​ട്മെ​ന്‍റ് തി​രു​വ​ന​ന്ത​പു​രം ), റെ​ജി​നി​സാ​ർ (ടെ​ക്നീ​ഷ്യ​ൻ, റെ​യി​ൽ​വേ എ​റ​ണാ​കു​ളം).