Obituary
സി​സ്റ്റ​ർ ട്രീ​സ ഫ്രാ​ൻ​സീ​ന മ​ന്പ​ലം സി​എം​സി

ആ​ല​പ്പു​ഴ: ച​ങ്ങ​നാ​ശേ​രി സി​എം​സി ഹോ​ളി​ക്വീ​ൻ​സ് പ്രോ​വി​ൻ​സി​ലെ ആ​ല​പ്പു​ഴ-​പ​ഴ​വ​ങ്ങാ​ടി ക​ർ​മ​ലീ​ത്താ മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ട്രീ​സ ഫ്രാ​ൻ​സീ​ന (കൊ​ച്ചു​ത്രേ​സ്യാ​മ്മ-83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ആ​ല​പ്പു​ഴ-​പ​ഴ​വ​ങ്ങാ​ടി മ​ഠം ചാ​പ്പ​ലി​ൽ ആ​രം​ഭി​ച്ച് പ​ഴ​വ​ങ്ങാ​ടി മാ​ർ സ്ലീ​വാ ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത കൈ​ന​ക​രി മ​ന്പ​ലം പ​രേ​ത​രാ​യ എം.​വി. കു​ര്യാ​ക്കോ​സ്-​ത്രേ​സ്യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: റോ​സ​മ്മ, സി​സ്റ്റ​ർ ജി​ൻ​സി സി​എം​സി, പ​രേ​ത​രാ​യ എം.​കെ. ജോ​ർ​ജ്, പെ​ണ്ണ​മ്മ, കെ.​എം. ഏ​ബ്ര​ഹാം, സി​സ്റ്റ​ർ റൊ​മി​യൂ​സ് സി​എം​സി, സി​സ്റ്റ​ർ ആ​ൻ​സെ​ലം സി​എം​സി, സി​സ്റ്റ​ർ റോ​സ്‌​ലി​ൻ സി​എം​സി. പ​രേ​ത ഐ​ക്ക​ര​ച്ചി​റ, ഇ​ത്തി​ത്താ​നം, തി​രു​വ​ല്ല, പു​ളി​ങ്കു​ന്ന്, പൂ​ന്തോ​പ്പ് എ​ന്നീ മ​ഠ​ങ്ങ​ളി​ൽ സു​പ്പീ​രി​യ​റാ​യും പാ​യി​പ്പാ​ട്, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്യാ​സ​പ​രി​ശീ​ല​ക​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.