
സരസ്വതി
കമ്പിൽ: ചെറുക്കുന്ന് തിരുമംഗലത്ത് പരേതനായ കുഞ്ഞമ്പു വൈദ്യർ-പി.പി. മാധവി ദമ്പതികളുടെ മകൾ പി.പി. സരസ്വതി (52) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കൊളച്ചേരി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ. ഭർത്താവ്: പി.പി. ചന്ദ്രൻ (മുംബൈ). മകൾ: തീർത്ഥ. മരുമകൻ: അനീത്, സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (കമ്പിൽ), രവി (അരോളി), പവിത്രൻ (ടി.കെ. ആയുർവേദിക് ഷോപ്പ്, കമ്പിൽ), പരേതയായ രാഗിണി (ചിറക്കൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions