
രതി
കുടുക്കിമെട്ട: കുടുക്കിമെട്ട കാരുണ്യ ക്ലിനിക്കിന് മുൻവശം റിട്ട. റവന്യൂ ഇൻസ്പെക്ടർ എടക്കണമ്പേത്ത് കുഞ്ഞിരാമന്റെ ഭാര്യ റിട്ട. പഞ്ചായത്ത് ജൂണിയർ സൂപ്രണ്ട് രതി തെക്കുമ്പാത്ത് (76 )അന്തരിച്ചു. മക്കൾ: ദീപ, സന്ദീപ്, സുദീപ് ( വൈദ്യുതി ഓഫീസ്, ഏച്ചൂർ). മരുമക്കൾ: ജഗദീഷ് (മസ്ക്കറ്റ്), സിനിജ (സിവിൽ പോലീസ് ഓഫീസർ, ചക്കരക്കൽ),നവ്യ (ടീച്ചർ, ഭാരതീയ വിദ്യാഭവൻ, കക്കാട്). സഹോദരങ്ങൾ: ചന്ദ്രൻ (റിട്ട. കേണൽ കണ്ണൂർ), രമ (ചാലാട് ), ശ്യാമള (ചൊവ്വ), ശൈലജ (കക്കാട്), രാജീവൻ (പൊടിക്കുണ്ട്), രമ്യ (പള്ളിക്കുന്ന് ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions