Obituary
ചെ​മ്മ​ര​ൻ

തി​രു​മേ​നി: മു​തു​വ​ത്തെ പു​തി​യ​വീ​ട്ടി​ൽ ചെ​മ്മ​ര​ൻ (83) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ക​ല്ലാ​ണി. മ​ക്ക​ൾ: ജാ​നു, ഉ​ഷ, ബാ​ല​ക​ഷ്ണ​ൻ (ചെ​റു​പു​ഴ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി), സു​കു​മാ​ര​ൻ. മ​രു​മ​ക്ക​ൾ: ക​രു​ണാ​ക​ര​ൻ, ശ്രീ​രാ​മ​ൻ, ജ​യ, ല​ത.