Obituary
ശ​ശി​ധ​ര​ന്‍

പ​ള്ളി​ക്കു​ന്ന് : തി​ണ​ക്ക​ല്‍ ശ​ശി​ധ​ര​ന്‍ (72) അ​മേ​രി​ക്ക​യി​ലെ ചി​ക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു. ചി​ക്കാ​ഗോ ഡൗ​ണേ​ഴ്സ് ഗ്രോ​വ് നോ​ര്‍​ത്ത് ഹൈ​സ്‌​കൂ​ളി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. സം​സ്കാ​രം അ​മേ​രി​ക്ക​യി​ൽ. ചെ​റു​ക​ഥാ​കൃ​ത്ത് ടി. ​പ​ദ്മ​നാ​ഭ​ന്‍റെ മ​രു​മ​ക​നും പ​രേ​ത​രാ​യ തി​ണ​ക്ക​ല്‍ ക​ല്യാ​ണി കു​ട്ടി​യ​മ്മ (റി​ട്ട. ടീ​ച്ച​ര്‍ ചി​റ​ക്ക​ല്‍ രാ​ജാ​സ് ഹൈ​സ്‌​കൂ​ള്‍)-കു​ഞ്ഞി​രാ​മ കു​റു​പ്പ് ദ​മ്പ​തി​ക​ളു​ടെ മ​ക​നു​മാ​ണ്. ഭാ​ര്യ: ല​ത അ​മ്പ​ല​പ്പാ​ട്. മ​ക്ക​ള്‍: സ​ലീ​ന, ശ്രു​തി. സ​ഹോ​ദ​ര​ങ്ങ​ള്‍: ഡോ. ​ടി. രാ​മ​കൃ​ഷ്ണ​ന്‍ (യു​എ​സ്എ), സോ​മ​ശേ​ഖ​ര​ന്‍, സ​ദാ​ശി​വ​ന്‍ (യു​എ​സ്എ), പ​രേ​ത​യാ​യ പു​ഷ്പ​വ​ല്ലി ഉ​ണ്ണി നാ​യ​ര്‍.