Obituary
മ​റി​യ​ക്കു​ട്ടി

ചെ​റു​പു​ഴ: ജോ​സ്ഗി​രി​യി​ലെ പാ​റ​ശേ​രി​ൽ മ​റി​യ​ക്കു​ട്ടി (96) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ജോ​സ്ഗി​രി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ്. മ​ക്ക​ൾ: ജോ​യ​മ്മ, ഏ​പ്പ​ച്ച​ൻ, ബേ​ബി​ച്ച​ൻ, ഷാ​ജി, മി​നി, ഉ​ണ്ണി​മോ​ൾ, പ​രേ​ത​രാ​യ ജോ​ർ​ജ്, ജാ​സ്മി​ൻ. മ​രു​മ​ക്ക​ൾ: അ​ച്ചാ​മ്മ, കു​ഞ്ഞൂ​ട്ടി, മോ​ളി, ത​ങ്ക​മ്മ, ഗ്രേ​സി, ഷാ​ജി, പ​രേ​ത​നാ​യ ബേ​ബി.