Obituary
അ​ന്ന​മ്മ

പൂ​ള​ക്കു​റ്റി: ഇ​ളം​പു​ര​യി​ട​ത്തി​ൽ അ​ന്ന​മ്മ (90) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മാ​ത്യു. മ​ക്ക​ൾ: ജോ​സ്, മേ​രി​ക്കു​ട്ടി, രാ​ജു, ബാ​ബു, സി​ബി, മോ​ളി. മ​രു​മ​ക്ക​ൾ: ആ​ലീ​സ്, ബേ​ബി, വ​ത്സ​മ്മ, മേ​ഴ്‌​സി, ത്രേ​സ്യാ​മ്മ പോ​ൾ (ക​ണി​ച്ചാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ), പ​രേ​ത​നാ​യ കു​ഞ്ഞു​മോ​ൻ.