Obituary
ചി​ന്ന​മ്മ

ഭീ​മ​ന​ടി : ചെ​മ്പ​ൻ​കു​ന്നി​ലെ മു​ണ്ട​യ്ക്ക​ത്ത​റ​പ്പേ​ൽ ചി​ന്ന​മ്മ (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ (വെ​ള്ളി) രാ​വി​ലെ 11ന് ​ഭീ​മ​ന​ടി ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ. പ​രേ​ത മു​ത്തോ​ല​പു​രം കൂ​വ​പ്പാ​റ​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​ൺ. മ​ക്ക​ൾ: ലി​ജ​ന്‍റ്, ജോ​വി​സ്, ഡേ​വി​സ്, ജ​യ്സ്, ലാ​യി​സ്. മ​രു​മ​ക്ക​ൾ: ബെ​ന്നി പൂ​ക്കു​ന്നേ​ൽ, ബ്രൈ​റ്റി വി​ല​ങ്ങ​യി​ൽ, ടെ​സ് ഐ​ക്ക​ര, സോ​ണി​യ പ​ല്ലാ​ട്, സൗ​മ്യ വെ​ട്ട​ത്ത്. സ​ഹോ​ദ​ര​ങ്ങ​ൾ: മേ​രി, പോ​ൾ, ആ​ലീ​സ്.