
ബോസ്
ചായ്യോം : വാഴയില്‍ ബോസ് (62) അന്തരിച്ചു. സംസ്കാരം അഞ്ചിനു വൈകുന്നേരം 4.30നു മലപ്പുറം ഊരകം ഫാത്തിമ മാതാ പള്ളിയില്‍. ഭാര്യ: ബിന്‍സി മണ്ഡപം തടത്തിമാക്കല്‍ കുടുംബാംഗം. മക്കള്‍: ലിനിക്സ്, ജിബെക്സ് (ഇരുവരും യുകെ). മരുമകന്: റൂബിള്‍ കവളക്കാട്ട് (എറണാകുളം). സഹോദരങ്ങള്‍: മോളി പൂവത്തിങ്കല്‍ (പെരിന്തല്‍മണ്ണ), സണ്ണി (ചായ്യോത്ത്), പരേതരായ ജേക്കബ്, ജോസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions