
സത്യഭാമ
വടക്കഞ്ചേരി: ആരോഗ്യവകുപ്പ് റിട്ട. ഉദ്യോഗസ്ഥ വടക്കഞ്ചേരി ആയകുളങ്ങര കെ.ജി.സത്യഭാമ(84) അന്തരിച്ചു. ഭർത്താവ്: പരേതനായ ജനാർദനൻ. മക്കൾ: സജീന്ദ്രപ്രസാദ്, സജനി ഭായ്, പരേതയായ ഷീജഭായ്. മരുമക്കൾ: പ്രവീണ, പ്രേമചന്ദ്രൻ, അനിൽകുമാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions