
കമലാക്ഷി
വണ്ടിത്താവളം: നന്ദിയോട് മേൽപ്പാടം കമലാക്ഷി(95) അന്തരിച്ചു. ഭർത്താവ്: പരേതനായ അച്യുതസ്വാമി. മക്കൾ: മുകുന്ദൻ, വിജയകുമാർ, വസന്തകുമാർ, ദിനകരൻ, ഹരിദാസ്, പരേതയായ അംബിക. മരുമക്കൾ: മണി പ്രസന്ന, വസന്ത, വിജയകുമാരി, മീര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions