Obituary
കൃ​ഷ്ണ​ൻ

വ​ട​ക്ക​ഞ്ചേ​രി: പ​ള്ളി​ക്കാ​ട് ചെ​ക്കി​ണി വീ​ട്ടി​ൽ കൃ​ഷ്ണ​ൻ(64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് ഐ​വ​ർ​മഠത്തി​ൽ. ഭാ​ര്യ: വി​മ​ല. മ​ക്ക​ൾ: വി​നു (മ​ണി​ക്കു​ട്ട​ൻ), വി​ജി​ത. മ​രു​മ​ക്ക​ൾ: രാ​ജ​ൻ, മി​നി.