
ഉണ്ണീരി
അമ്പലവയല്‍: മരത്താട്ട് കറുത്തപാറന് കെ.ആര്. ഉണ്ണീരി (89)അന്തരിച്ചു. അമ്പലവയല്‍ പഞ്ചായത്ത് മുന്‍ ഭരണസമിതിയംഗമാണ്. ഭാര്യ: തുളസീഭായ്. മക്കള്‍: ഷാജി, ഷിജ (അധ്യാപിക, കാട്ടിക്കുളം സ്കൂള്‍). മരുമക്കള്‍: സജിത, സജിത്കുമാര്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions