
ത്രേസ്യ
പുല്‍പ്പള്ളി: വണ്ടിക്കടവ് തറയില്‍ ത്രേസ്യ(79)അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് ശിശുമല ഇന്‍ഫന്റ് ജീസസ് പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ തോമസ്. മക്കള്‍: ലിസി, സിബി, ബിന്ദു, മാത്യു, ദേവസ്യ, ജോസഫ് (അബുദാബി), സിസ്റ്റര്‍ ബിന്‍സി (അമേരിക്ക). മരുമക്കള്‍: ബേബി മുണ്ടയ്ക്കാമറ്റം, ബിന്‍സി, ഐപ്പച്ചന്‍, ബിപ്സി, സോണിയ, ജോമോള്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions