
ഗർവാഡിസ്
പൊറ്റമ്മൽ: റിട്ട. എൻഐടി പ്രഫ. പി.പി. ഗർവാഡിസ് (ബേബി - 86) അന്തരിച്ചു. സംസ്കാരം നാളെ 1.30ന് ചേവായൂർ നിത്യസഹായ മാതാ ദേവാലയത്തിലെ പ്രാർഥനകൾക്ക് ശേഷം മാവൂർ ക്രിസ്തുരാജ പള്ളിയിൽ. പരേതൻ മലയാറ്റൂർ പടയാട്ടിൽ കുടുംബാംഗമാണ്. ഭാര്യ: ഞാറക്കൽ കണ്ണമ്പുഴ കാളിയാടൻ ലീല ബേബി. മകൾ: ഡോ. മെയ്മോൾ ആന്റണി (ഗവ. ജനറൽ ഹോസ്പിറ്റൽ, കോഴിക്കോട്). മരുമകൻ: ഡോ. ആന്റണി തോമസ് (ക്രാഫ്റ്റ് ഡെന്റൽ ക്ലിനിക്, പൊറ്റമ്മൽ). സഹോദരങ്ങൾ: പരേതനായ ഡോ. പി.പി. ജോസഫ്, ഫാ. മാത്യു പടയാട്ടിൽ എസ്ജെ (പഞ്ചാബ്), സിസ്റ്റർ ഡിവിനാ എസ്ഡി (ഹരിയാന), പി.പി. തോമസ് (റിട്ട. ബാങ്ക് സ്റ്റാഫ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions