Obituary
ജോ​സ​ഫ് കു​രു​വി​ള

കൊ​ല്ലം: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും കൊ​ല്ലം കോ​ര്‍​പ​റേ​ഷ​ന്‍ മു​ന്‍ കൗ​ണ്‍​സി​ല​റു​മാ​യ മു​ണ്ട​യ്ക്ക​ല്‍ ഈ​സ്റ്റ് കോ​യി​പ്പു​റ​ത്ത് വീ​ട്ടി​ല്‍ ജോ​സ​ഫ് കു​രു​വി​ള (81) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​ന് ക​ട​പ്പാ​ക്ക​ട സി​എ​സ്‌​ഐ ച​ര്‍​ച്ചി​ല്‍. കെ​പി​സി​സി അം​ഗം, കോ​ണ്‍​ഗ്ര​സ് കൊ​ല്ലം ഈ​സ്റ്റ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ലീ​ലാ​മ്മ ജോ​സ​ഫ്. മ​ക്ക​ള്‍: ആ​ശ ജോ​സ​ഫ്, കു​രു​വി​ള ജോ​സ​ഫ് (സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ന്‍ കൊ​ല്ലം കോ​ര്‍​പ​റേ​ഷ​ന്‍), അ​നു ജോ​സ​ഫ് (സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ്, ഇ​ടു​ക്കി). മ​രു​മ​ക്ക​ള്‍: സ​ഞ്ജു, സൂ​ര്യ, അ​ലീ​ന.