Obituary
എ​സ്. ഷാ​ജി

കൊ​ട്ടാ​ര​ക്ക​ര: കോ​ട്ടാ​ത്ത​ല ഷൈ​ല​ജ​ഭ​വ​നി​ല്‍ എ​സ്. ഷാ​ജി (60) അ​ന്ത​രി​ച്ചു. ഭാ​ര്യ: ശ്യാ​മ​ള. മ​ക്ക​ള്‍: എ​സ്. ഷൈ​ജ, എ​സ്. ശ​ര​ണ്യ. മ​രു​മ​ക്ക​ള്‍: വി​നോ​ദ്, സു​നി​ല്‍. സ​ഞ്ച​യ​നം ഞാ​യ​ര്‍ രാ​വി​ലെ ഏ​ഴി​ന്.