
റോസമ്മ ബാബു
കൊട്ടാരക്കര: കൊട്ടാരക്കര: മൈലം പള്ളിക്കല്‍ കിഴക്ക് വലിയ വിള വീട്ടില്‍ ഒ. ബാബുവിന്റെ ഭാര്യ റോസമ്മ ബാബു (59) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം മൈലം ക്രിസ്തോസ് മാര്‍ത്തോമ്മ പള്ളിയില്‍. മക്കള്‍: റോബിന് ബാബു, ബിബിന്‍ ബാബു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions