Obituary
മാ​നു​വ​ൽ ചാ​ക്കോ

രാ​ജാ​ക്കാ​ട്: മൂവാ​റ്റു​പു​ഴ ആ​നി​ക്കാ​ട് പേ​ടി​ക്കാ​ട്ടു​കു​ന്നേ​ൽ മാ​നു​വ​ൽ ചാ​ക്കോ (78) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് 10 ന് ​ആ​നി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ റോ​സ​മ്മ രാ​ജാ​ക്കാ​ട് താ​ന്നി​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ:​ആ​ശ, ജോ​ഷി, ജോ​മി. മ​രു​മ​ക്ക​ൾ: ഇ​മ്മാ​നു​വ​ൽ പ​റ​യി​ട​ത്തി​ൽ (ര​ണ്ടാ​ർ​ക​ര), ഷി​നോ​യി പാ​റ​ത്താ​ഴ​ത്ത് (ക​രി​മ​ണ്ണൂ​ർ), അ​ജി തേ​ക്കും​കാ​ട്ടി​ൽ (രാ​ജാ​ക്കാ​ട്).