
തുളസീധരന്‍
ശൂരനാട്: തെക്കേമുറി കിഴക്കേ അറ്റത്തില്‍ വീട്ടില്‍ (തുളസി ഭവനം) തുളസീധരന്‍ (74) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ ശാന്തമ്മ. മക്കള്‍: അഭിഷേക്, അഭിലാഷ്, അഭിഷ്, അദിഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions