Obituary
സൂ​ര്യ​പ്ര​കാ​ശ്

ചാ​ത്ത​ന്നൂ​ര്‍: താ​ഴ​ത്തു​ചേ​രി കു​ന്നും​പു​റ​ത്തു​വീ​ട്ടി​ല്‍ സൂ​ര്യ​പ്ര​കാ​ശ്(54) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ ബി​ന്ദു. മ​ക്ക​ള്‍: സു​ബി​ന്‍ പ്ര​കാ​ശ്, സു​ബി​ത പ്ര​കാ​ശ്. മ​രു​മ​ക​ന്‍: രാ​ഹു​ല്‍.