Obituary
ചെ​ല്ല​മ്മ ജോ​ര്‍​ജ്

വ​ട്ട​മ​ണ്‍: നി​ര​പ്പു​വി​ള വീ​ട്ടി​ല്‍ ചെ​ല്ല​മ്മ ജോ​ര്‍​ജ് (80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 12 ന് ​പ്ലാ​ച്ചേ​രി ച​ര്‍​ച്ച് ഓ​ഫ് ഗോ​ഡി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ കോ​ശി ജോ​ര്‍​ജ്. മ​ക്ക​ള്‍: ജ്യോ​തി, ജോ​ളി, ബി​ജു. മ​രു​മ​ക്ക​ള്‍: ത​ങ്ക​ച്ച​ന്‍ ഐ​സ​ക്, ത​ങ്ക​ച്ച​ന്‍, സു​ജ.