Obituary
വി.​സു​ലോ​ച​ന

പാ​ലോ​ട് : പെ​രി​ങ്ങ​മ്മ​ല പ്ലാ​മൂ​ട് സം​ഗീ​ത ഭ​വ​നി​ൽ വി.​സു​ലോ​ച​ന ( 71) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ. മ​ക്ക​ൾ: സാ​ഗ​ർ, പ​രേ​താ​യ സം​ഗീ​ത. മ​രു​മ​ക​ൾ: ആ​ർ​ദ്ര. സ​ഞ്ച​യ​നം ചൊ​വ്വ ഒ​ന്പ​തി​ന്.