Obituary
രാ​ജേ​ന്ദ്ര​ൻ നാ​യ​ർ

മ​ല​യി​ൻ​കീ​ഴ്: ചി​റ​ക്കോ​ണം ര​മ്യ ഭ​വ​നി​ൽ രാ​ജേ​ന്ദ്ര​ൻ നാ​യ​ർ (58) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഗീ​താ​കു​മാ​രി മ​ക്ക​ൾ: ര​മ്യ രാ​ജേ​ന്ദ്ര​ൻ , രാ​ഖി രാ​ജേ​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: പ്രേം​ച​ന്ദ് , ശ്യാം ​ച​ന്ദ് . സ​ഞ്ച​യ​നം ഞാ​യ​ർ.