Obituary
മ​ണി​യ​ന്‍

നെ​യ്യാ​റ്റി​ന്‍​ക​ര : ഇ​രു​ന്പി​ല്‍ കോ​ഴി​ത്തോ​ട്ടം വീ​ട്ടി​ല്‍ മ​ണി​യ​ന്‍ (70) അ​ന്ത​രി​ച്ചു. ഭാ​ര്യ : അ​ന്പി​ളി. മ​ക്ക​ള്‍ : മാ​യ, മ​ഞ്ജു. മ​രു​മ​ക്ക​ള്‍ : ബി​ജു, സു​രേ​ഷ് കു​മാ​ര്‍. സ​ഞ്ച​യ​നം ഞാ​യ​ർ ഒ​ന്പ​തി​ന്.