
റിമോള മാത്തച്ചൻ
നെടുമുടി : പൊങ്ങ പാലത്തുങ്കൽ കാഞ്ഞൂപ്പറമ്പിൽ പരേതരായ പി.സി. കോശി ( കുഞ്ഞച്ചൻ പാലത്തുങ്കൽ)യുടേയുംവെളിയനാട് തോപ്പിൽ മേരി കോശി (പാലത്തുങ്കൽ മറിയക്കുട്ടി)യുടേയും മകൾ റിമോള മാത്തച്ചൻ (73 ) എറണാകുളത്ത് അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ നാളെ പാലാരിവട്ടം നോർത്ത് ജനതാ റോഡ് അരവിന്ദാക്ഷൻ ലേയ്നിലുള്ള ഭവനത്തിൽ ആരംഭിച്ച് സംസ്കാരം മൂന്നു മണിക്ക് ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭർത്താവ്: കെ.കെ. മാത്തച്ചൻ കോയിക്കര. മക്കൾ: റീമ,റുപിൻ (ഇരുവരും യുഎസ്എ). മരുമക്കൾ: ദിപക് അലക്സ് പള്ളിത്തറ(യുഎസ്എ), ആൻസി റുപിൻ തച്ചിൽ(യുഎസ്എ). മൃതദേഹം രാവിലെ എഴിന് പാലാരിവട്ടത്തുള്ള ഭവനത്തിൽ കൊണ്ടു വരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions