
പി.ഐ.ജേക്കബ്
നെടുമങ്ങാട്: മഞ്ച ജോവില്ലയിൽ പി.ഐ.ജേക്കബ് (ജോമോൻ- 61) അന്തരിച്ചു. സംസ്ക്കാരം നാളെ 12ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം പാറ്റൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഉഷാ ജേക്കബ്. മക്കൾ: ശ്വേത, ജോൺ,സ്നേഹ. മരുമകൻ: ക്രിസ്റ്റോ ഈപ്പൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions