Obituary
വ​ർ​ഗീ​സ്

പെ​രു​മ്പാ​വൂ​ര്‍: ചേ​ലാ​മ​റ്റം തേ​യ്ക്കാ​നം വീ​ട്ടി​ല്‍ വ​ര്‍​ഗീ​സ് (കൊ​ച്ചു വ​ര്‍​ക്കി-83) അ​ന്ത​രി​ച്ചു. റി​ട്ട. റ​യോ​ൺ​സ് ജീ​വ​ന​ക്കാ​ര​നാ​ണ്. സം​സ്‌​കാ​രം ഇ​ന്നു​രാ​വി​ലെ 11ന് ​വ​ല്ലം സെ​ന്‍റ് തെ​രേ​സാ​സ് ഫൊ​റോ​നാ പ​ള്ളി​യി​ല്‍. ഭാ​ര്യ: മേ​രി വ​ര്‍​ഗീ​സ്. മ​ക്ക​ള്‍: ഷാ​ജു, സെ​ബാ​സ്റ്റ്യ​ന്‍, ഷി​ജി​ലി​യ, സി​സ്റ്റ​ര്‍ ഷി​ജി, സോ​ഫി​യ, കൊ​ച്ചു​റാ​ണി. മ​രു​മ​ക്ക​ള്‍: ഷീ​ജ, ഷി​ജ, സാ​ന്‍റോ, അ​നി​ല്‍, ഷി​ന്‍റോ.