Obituary
പി.​എം. സു​മു​മാ​സ്റ്റ​ർ

പെ​രു​മ്പാ​വൂ​ര്‍: പു​ല്ലു​വ​ഴി ജ​യ​കേ​ര​ളം ഹൈ​സ്‌​കൂ​ള്‍ റോ​ഡ് പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ പി.​എം. സു​മു​മാ​സ്റ്റ​ര്‍(67) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു വൈ​കി​ട്ട് 4.30ന് ​സ്വ​വ​സ​തി​യി​ല്‍. ഭാ​ര്യ: രാ​ജ​മ്മ ക​ല്ലൂ​ര്‍​ക്കാ​ട് യു​പി സ്‌​കൂ​ള്‍ റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്. മ​ക്ക​ള്‍: സൂ​ര​ജ് (പാ​ര്‍​ട്ണ​ര്‍, ഫ്യൂ​ച്ച​ര്‍ അ​ക്കാ​ദ​മി പെ​രു​മ്പാ​വൂ​ര്‍), സു​ബി​ന്‍ (ല​ണ്ട​ന്‍). മ​രു​മ​ക്ക​ള്‍: ശ്രു​തി, ഡോ. ​അ​ഞ്ജ​ന. 2015ലെ ​ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് ജേ​താ​വാ​ണ് പ​രേ​ത​ൻ. പെ​രു​മ്പാ​വൂ​ര്‍ കു​ന്നു​മ്മ​ല്‍ സ്‌​കൂ​ളി​ലെ പ്ര​ഥ​മ എ​സ്പി​സി അ​ധ്യാ​പ​ക​നും ഇ​രി​ങ്ങോ​ള്‍ സ്‌​കൂ​ളി​ലെ റി​ട്ട. അ​ധ്യാ​പ​ക​നും ജ​യ​കേ​ര​ളം റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ മു​ന്‍ സെ​ക്ര​ട്ട​റി​യു​മാ​ണ് പ​രേ​ത​ൻ.