Obituary
ഏ​ലി​ക്കു​ട്ടി

കോ​ത​മം​ഗ​ലം : നെ​ല്ലി​മ​റ്റം വ​ട​ക്കേ​ല്‍ ഏ​ലി​ക്കു​ട്ടി (67) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് നെ​ല്ലി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: ജോ​ര്‍​ജ് സ്‌​ക​റി​യ വ​ട​ക്കേ​ല്‍. മ​ക്ക​ള്‍: ലി​മ്മി​ച്ച​ന്‍(​അ​യ​ർ​ലാ​ൻ​ഡ്), ജി​മ്മി (ഇ​റ്റ​ലി). മ​രു​മ​ക്ക​ള്‍: ഡോ​ണ ജോ​സ് കി​ഴ​ക്കേ​ല്‍, ബി​ന്‍​സി അ​ഗ​സ്റ്റി​ന്‍ കാ​നാ​പ്പി​ള്ളി​ല്‍.