Obituary
മ​ത്താ​യി കു​ര്യാ​ക്കോ​സ്

പോ​ത്താ​നി​ക്കാ​ട്: ആ​യ​ങ്ക​ര പോ​ക്കാ​ട്ടു​കു​ടി​യി​ല്‍ (മ​ഞ്ഞ​ത്തൊ​ട്ടി​യി​ല്‍) മ​ത്താ​യി കു​ര്യാ​ക്കോ​സ് (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന് ​ചേ​ലാ​ട് സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ബെ​സ്-​അ​നി​യാ യാ​ക്കോ​ബാ​യ സു​റി​യാ​നി വ​ലി​യ​പ​ള്ളി​യി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ ശോ​ശാ​മ്മ ഊ​ഞ്ഞാ​പ്പാ​റ കാ​ഞ്ഞി​ര​ത്തും​കു​ടി​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജോ​ര്‍​ജ്, മേ​രി, പ​രേ​ത​നാ​യ ബേ​ബി. മ​രു​മ​ക്ക​ള്‍: മ​റി​യാ​മ്മ, ബേ​ബി, സൂ​സി.