Obituary
പി.​പി. വ​ര്‍​ഗീ​സ്

മൂ​ക്ക​ന്നൂ​ര്‍: ആ​ഴ​കം ഫി​സാ​റ്റ് കോ​ള​ജി​ന് സ​മീ​പം പ്ലാ​ച്ചേ​രി പി.​പി. വ​ര്‍​ഗീ​സ് (വ​ര്‍​ക്കി-94) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 11ന് ​ആ​ഴ​കം സെ​ന്റ് മേ​രീ​സ് ഹെ​ര്‍​മ്മോ​ന്‍ പ​ള്ളി​യി​ല്‍. ഭാ​ര്യ: ശോ​ശാ​മ്മ അ​ങ്ക​മാ​ലി കൂ​ര​ന്‍ താ​ഴ​ത്തു​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: പി.​വി. പൗ​ലോ​സ് (റി​ട്ട. സൂ​പ്ര​ണ്ട്, നേ​വ​ല്‍ ബേ​സ് കൊ​ച്ചി, ഡ​യ​റ​ക്ട​ര്‍ മൂ​ക്ക​ന്നൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), റൂ​ബി, റെ​ജി. മ​രു​മ​ക്ക​ള്‍: ലി​സി തേ​ല​ക്കാ​ട​ന്‍ താ​ബോ​ര്‍, സ്‌​ക​റി​യ തൃ​ക്ക​ടാ​യി​യി​ല്‍ തി​രു​മാ​റാ​ടി, പ​രേ​ത​നാ​യ എ​ല്‍​ദോ​സ് കൊ​ച്ചു​പു​ര​യ്ക്ക​ല്‍ മൂ​വാ​റ്റു​പു​ഴ.