Obituary
റി​മോ​ള മാ​ത്ത​ച്ച​ൻ

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം നോ​ർ​ത്ത് ജ​ന​താ റോ​ഡ്, അ​ര​വി​ന്ദാ​ക്ഷ​ൻ ലെ​യ്നി​ൽ റി​മോ​ള മാ​ത്ത​ച്ച​ൻ (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ഇ​ട​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: കെ.​കെ. മാ​ത്ത​ച്ച​ൻ കോ​യി​ക്ക​ര. നെ​ടു​മു​ടി പൊ​ങ്ങ പാ​ല​ത്തു​ങ്ക​ൽ കാ​ഞ്ഞൂ​പ്പ​റ​മ്പി​ൽ പ​രേ​ത​രാ​യ പി.​സി. കോ​ശി​യും ( കു​ഞ്ഞ​ച്ച​ൻ പാ​ല​ത്തു​ങ്ക​ൽ ) വെ​ളി​യ​നാ​ട് തോ​പ്പി​ൽ മേ​രി കോ​ശി​യു​മാ​ണ് (പാ​ല​ത്തു​ങ്ക​ൽ മ​റി​യ​ക്കു​ട്ടി) മാ​താ​പി​താ​ക്ക​ൾ. മ​ക്ക​ൾ: റീ​മ, റു​പി​ൻ (ഇ​രു​വ​രും യു​എ​സ്എ). മ​രു​മ​ക്ക​ൾ: ദീ​പ​ക് അ​ല​ക്സ് പ​ള്ളി​ത്ത​റ, ആ​ൻ​സി റു​പി​ൻ ത​ച്ചി​ൽ (ഇ​രു​വ​രും യു​എ​സ്എ). ഭൗ​തി​ക​ശ​രീ​രം നാ​ളെ രാ​വി​ലെ ഏ​ഴി​ന് പാ​ലാ​രി​വ​ട്ട​ത്തു​ള്ള വീ​ട്ടി​ൽ എ​ത്തി​ക്കും.