
ആലി
മഞ്ചേരി: പയ്യനാട് തോട്ടുപൊയിൽ മരുന്നൻ കുണ്ടടിയിൽ ആലി (78) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ എട്ടിന് തോട്ടുപൊയിൽ പഴയ മസ്ജിദിൽ. ഭാര്യ: ഫാത്തിമ. മക്കൾ: അസ്മാബി, റുഖിയ, റസിയ, ശിഹാബ്, ജമാൽ, റഫീഖ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions